റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ് | Keraleeyam Web
HTML-код
- Опубликовано: 3 апр 2025
- #keraleeyamweb #subscribe #sarang #kannur #rubber #rubberplantation #rubberkerala #orgnaicfarming #organicfood #farming #keralafarming #farmers #biodiversity #biodiversityconservation #GoodEarth #Sarang #ecofriendly #SustainableDevelopment #OrganicFarming #foodsecurity #SoilBiodiversity #EnvironmentalModel #kannur #KeralaInitiatives #MonocultureTransformation #biodiversity
പരിസ്ഥിതി സൗഹാർദ വാസ്തുവിദ്യയിലെ പ്രമുഖരായ ഗുഡ് എർത്തിൻ്റെ പുതിയ സംരംഭമാണ് കണ്ണൂർ ജില്ലയിലെ മാലൂരിൽ നിർമ്മാണം തുടങ്ങിയ 'സാരംഗ്'. ഈ പ്രോജക്ടിന്റെ ഒരു ഭാഗം റബ്ബർ മരങ്ങൾ വെട്ടി മാറ്റി ജൈവകൃഷിയിലൂടെ ഭക്ഷ്യസുരക്ഷയും മണ്ണിന്റെ ജൈവസമ്പത്തും ഉറപ്പാക്കാൻ വേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടി ഏകവിളത്തോട്ടങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താം എന്നതിന് മാതൃകയാണ് ഈ പരീക്ഷണം.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
ക്യാമറ, എഡിറ്റ്: കെ.എം ജിതിലേഷ്
Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalism for social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
Follow us on:
Website:
www.keraleeyam...
Facebook:
/ keraleeyamweb
Instagram:
/ keraleeyam_
Twitter
/ keraleeyamweb
LinkedIn
/ keraleeyam-web
...
നിട്ടാറമ്പിലെ തോട്ടം ഏതോ ബെല്ല്യ ടീമ് വെലക്കെടുത്തുന്നും, റബ്ബറ് മൊത്തം മുറിച്ച് നെരത്തിന്നും, ആടത്തെ നാട്ട് കാര് പറഞ്ഞപ്പോൾ എല്ലാരും വിചാരിച്ച് എന്തോ വമ്പൻ ഫാക്ടറി എന്തെങ്കിലും ആയിരിക്കും എല്ലാണ്ടന്നാപ്പാ ഇത്ര നല്ല റബ്ബറ് മുറിച്ചിട്ട് ആട വെരണ്ടത് ന്ന്...നാട്ട്കാർക്ക് ദുരിതാവൂന്ന് ഒരു കൂട്ടര് .. പൊഴേൻ്റെ കാര്യത്തിൽ തീരുമാനമാവൂന്ന് നമ്മളും വിചാരിച്ചു. 'എന്തായാലും ഇതിൻ്റെ തുടക്കത്തിൽ ഇങ്ങനൊരു പദ്ധതിയാവുംന്ന് ആരും വിചാരിച്ചില്ല എന്തായാലും മണ്ണിലെ പച്ചപ്പും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥിതിയും തിരിച്ചു കൊണ്ട് വരുന്നതിനും സർവ്വോപരി നന്മയുള്ള ഉദ്യമത്തിനും, ഭാവിയിൽ കാർഷിക ടൂറിസം എന്ന സാധ്യതയിലേക്കും , നിട്ടിറമ്പ് എന്ന കൊച്ചു ഗ്രാമത്തെ സാരംഗിലൂടെ അടയാളപ്പെടുത്താൻ Good Earth എന്ന പ്രസ്ഥാനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു .. പണമുള്ളവർ വ്യാവസായിക സംരംഭങ്ങളിൽ മാത്രം ഒതുങ്ങാതെ മണ്ണിനെയും കൃഷിയിയേയും സംരക്ഷിക്കുന്ന ഇത്തരം സംരഭങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകട്ടെ ...
Njan environment science aan padichath, ee company il one yr wrk cheythittund. Stanley george he is a visionary entrepreneur.
കൂടുതൽ പേരിൽ ഈ വീഡിയോ എത്തട്ടെ ജനങ്ങൾ സ്വയം പര്യാപ്തത നേടാൻ പ്രാപ്തി ഉള്ളവരായി വരട്ടെ അതിന് സര്ക്കാര് ഒപ്പം നിൽക്കട്ടെ❤
Great job, Stanley and Team
Great first ever sustainable project 🎉
Plastic sheet ഉപയോഗിച്ചുള്ള കുളം ഇഷ്ടമായില്ല ....അത് 5 വർഷം കൊണ്ട് പൊടിഞ്ഞ് micro plastic ആയി വെള്ളം / മണ്ണ് മലിനമാക്കും ... ബാക്കി എല്ലാം നല്ലത് ...❤
ആ സ്ഥലത്ത് വെള്ളം മണ്ണിൽ നിൽക്കില്ല... ചെങ്കൽ മണ്ണല്ലേ..അതു കൊണ്ടാ പടുത്താകുളം ചെയ്തത് ന്നു തോന്നുന്നു..
നല്ല GSM ഉള്ള പടുത മിനിമം 12 വർഷം പുല്ലുപോലെ നിൽക്കും എഞ്ചിനീയർ സാറേ🙏🙏🙏
@@KLtraveller-v3e 12 വർഷം കഴിഞ്ഞ് plastic അല്ലാതെ ആകുന്നില്ലല്ലോ? അത് പൊടിഞ്ഞ് micro plastic ആകും എന്നാ പറഞ്ഞത് ....
Informative and Inspiring!
❤❤❤
Great work ❤❤❤
👏👏👏🎉
നല്ല അറിവുകൾ പകർന്നു തന്നതിനു നന്ദി
Super
Ingane ororutharayi jiva vyvidhyathilekum jiva krishiyilekkum thirichu varanan.ellavarun ith kandu oru paadam ulkond ingane cheyyan sremikkanam. Ith cheythavark Big salute.
Very good
Very nice
Great❤
👍🏻👍🏻❤️❤️❤️❤️🙏🏻
Extra order work❤
ഇതൊക്കെ സാധാരണ ക്കാർക്ക് സാധിക്കില്ല പൈസ ക്കാർക്ക് മാത്രമേ സാധിക്കുലു
സാധാരണക്കാർക്ക് സാധിക്കുന്നതാണ്.കുറച്ചു സമയം വേണമെന്ന് മാത്രം. ഇന്ന് കൊടുത്തു നാളെ ഇരട്ടി കിട്ടണം എന്ന് കരുതിയാൽ സാധ്യമല്ലെന്ന് മാത്രം
Great job🙏
Butterfly കൂടു ബോൾ തണ്ടുതുരപ്പൻ ശല്യം കൂടില്ലെ?
If nitragen produce thunder Storm
❤
റബ്ബർമാറ്റ്യാൽ 15 ഏക്കറല്ലേ പറ്റു -? ബാക്കി മിച്ചഭൂമിയാകില്ലേ?
കോക്കോ നട്ടത് ഒഴിച്ചാൽ മറ്റെല്ലാം ശരി... കോക്കോ മണ്ണിലെ എല്ലാ മൂലകങ്ങളെയും കൊണ്ട് പോകും.... Same like കശുമാവ്
Mullumurikke mobailinday aaghamanthoday.nashichadhaane.kurumulake nannaayipidikkunnamaramaane.
ഇതു ആരുടെ ബിനാമി
നാട് 😅മുഴുവൻഇങ്ങനെ 😁മാറ്റി യെടുത്താൽ 😘പത്ത്കൊല്ലം കൊണ്ട്നൂറ്കാശ് 😁പത്രിക പൂട്ടിക്കാം😂
വന്നു കാണാൻ പറ്റുമോ
തീർച്ചയായും.
കാപ്പി, കുരുമുളക്, കമുക്..... കണ്ടില്ലല്ലോ......
മണ്ടത്തരമാണ് ഈ പറയുന്നതെല്ലാം റബ്ബർ വെട്ടിമാറ്റാതെ തന്നെ പലതും ചെയ്യാമായിരുന്നല്ലോ
ശരിയാ വേറെ പുരയിടത്തിൽ
ചേട്ടൻ റബർ കൃഷി കണ്ടിട്ടില്ല ല്ലേ 😅
നിങ്ങൾ റബ്ബർ തോട്ടം കണ്ടിട്ടുണ്ടോ... ഇല്ല.. അതാ ഇങ്ങനെ പറയുന്നേ... റബ്ബർ തോട്ടത്തിൽ കാണപെടുന്ന ഒരിനം കാട്ടു പയർ അല്ലാതെ വേറൊന്നും റബ്ബറിന് ഒപ്പം വളരില്ല... അടുത്ത പുരയിടത്തിൽ പോലും ഒന്നും നന്നായി വളരില്ല
റബ്ബർ മണ്ണിനെ മുച്ചോടും മുടിക്കും. ഒരു കുറുന്തോട്ടി പോലും റബ്ബർതോട്ടത്തിൽ പിടിക്കില്ല.
❤❤
❤️❤️❤️
❤❤❤